Malayalam»Movies»Nilavariyathe
    നിലാവറിയാതെ

    നിലാവറിയാതെ

    Release Date : 2022
    Critics Rating
    100+
    Interseted To Watch
    നവാഗതനായ ഉത്പല്‍ നായനാര്‍ സംവിധാനം ചെയ്ത മലയാളചിത്രമാണ് നിലാവറിയാതെ. അനുമോള്‍, സന്തോഷ് കീഴാറ്റൂര്‍, സൂധീര്‍ കരമന, ബാല, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  വടക്കേ മലബാറിലെ  ചില ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. നൂറ്റിയമ്പത് വര്‍ഷം പഴക്കമുള്ള ഒരു കഥയാണ്  ചിത്രത്തിന്റേത്. ജാതി വ്യവസ്ഥക്കെതിരേയുള്ള പോരാട്ടത്തിന്റെ കഥയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. സുരാജ് മാവിലയുടേതാണ് തിരക്കഥ. കൈതപ്രവും കെ.വി.എസ് കണ്ണപുരവും രചിച്ച ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുധീഷ് ഗോപാലകൃഷ്ണനാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍. വിജയ് യേശുദാസ്, ശ്വേത മോഹന്‍,...
    • ഉത്പല്‍ നായനാര്‍
      Director
    • ബിജു വി മത്തായി
      Producer
    • കുഞ്ഞമ്പു നായർ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X