Celebs»Biju V Mathai
    ബിജു വി മത്തായി

    ബിജു വി മത്തായി

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബിജു വി മത്തായി. അനുമോള്‍, സന്തോഷ് കീഴാറ്റൂര്‍, ബാല, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്പല്‍ നായനാര്‍ സംവിധാനം ചെയ്ത 'നിലാവറിയാതെ' ആണ് നിര്‍മിച്ച ചിത്രം.നൂറ്റിയമ്പത് വര്‍ഷം പഴക്കമുള്ള ഒരു കഥയാണ്  ചിത്രത്തിന്റേത്.... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ബിജു വി മത്തായി. അനുമോള്‍, സന്തോഷ് കീഴാറ്റൂര്‍, ബാല, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്പല്‍ നായനാര്‍ സംവിധാനം ചെയ്ത 'നിലാവറിയാതെ' ആണ് നിര്‍മിച്ച ചിത്രം.നൂറ്റിയമ്പത് വര്‍ഷം പഴക്കമുള്ള ഒരു കഥയാണ്  ചിത്രത്തിന്റേത്. വടക്കേ മലബാറിലെ  ചില ആചാരാനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കിയാണ്ചിത്രം കഥ പറയുന്നത്‌.  ജാതി വ്യവസ്ഥക്കെതിരേയുള്ള പോരാട്ടത്തിന്റെ കഥയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. തുളുനാടന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്‌. 
    Read More
    ബിജു വി മത്തായി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X