ലേലം

  ലേലം

  Release Date : 1997
  Director : ജോഷി
  4/5
  Critics Rating
  100+
  Interseted To Watch
  ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം ജി സോമൻ, എൻ എഫ് വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ലേലം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി പി വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജി പണിക്കർ ആണ്.

  • ജോഷി
   Director
  • ജി പി വിജയകുമാർ
   Producer
  • ഔസേപ്പച്ചൻ
   Music Director
  • ഗിരീഷ് പുത്തഞ്ചേരി
   Lyricst
  • കെ ജെ യേശുദാസ്
   Singer
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X