CelebsbredcrumbG.P. Vijayakumar
    ജി പി വിജയകുമാർ

    ജി പി വിജയകുമാർ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ്  ജി പി വിജയകുമാര്‍. ഗീതാഞ്ജലി,നഖങ്ങള്‍, ഞാനും എന്റെ ഫാമിലിയും, ഹീറോ, മകന്റെ അച്ഛന്‍, ചക്കരമുത്ത്, ഉദ്യാനപാലകന്‍, യുവതുര്‍ക്കി, പരിണയം, രാജശില്‍പി, അക്കരെയക്കരെയക്കരെ, മൂന്നാംമുറ, മുകുന്ദേട്ടാ സുമിത്രം വിളിക്കുന്നു,... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ്  ജി പി വിജയകുമാര്‍. ഗീതാഞ്ജലി,നഖങ്ങള്‍, ഞാനും എന്റെ ഫാമിലിയും, ഹീറോ, മകന്റെ അച്ഛന്‍, ചക്കരമുത്ത്, ഉദ്യാനപാലകന്‍, യുവതുര്‍ക്കി, പരിണയം, രാജശില്‍പി, അക്കരെയക്കരെയക്കരെ, മൂന്നാംമുറ, മുകുന്ദേട്ടാ സുമിത്രം വിളിക്കുന്നു, തീര്‍ത്ഥം, പഞ്ചാഗ്നി, താളവട്ടം, കാതോട് കതോരം തുടങ്ങി നിരവധി ഇരുപതോളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.സ്മാര്‍ട്ട് സിറ്റി, പത്രം, വാഴുന്നോര്‍, ലേലം, ദി സിറ്റി, ചമയം, സദയം, അപ്പു, വിദ്യാരംഭം, നാടുവാഴികള്‍, സ്വാതി തിരുനാള്‍ തുടങ്ങിയ ചിത്രങ്ങളുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു.
    Read More
    ജി പി വിജയകുമാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X