ചലച്ചിത്ര നിര്‍മ്മാതാവാണ് ജി പി വിജയകുമാര്‍. ഗീതാഞ്ജലി,നഖങ്ങള്‍, ഞാനും എന്റെ ഫാമിലിയും, ഹീറോ, മകന്റെ അച്ഛന്‍, ചക്കരമുത്ത്, ഉദ്യാനപാലകന്‍, യുവതുര്‍ക്കി, പരിണയം, രാജശില്‍പി, അക്കരെയക്കരെയക്കരെ, മൂന്നാംമുറ, മുകുന്ദേട്ടാ സുമിത്രം വിളിക്കുന്നു, തീര്‍ത്ഥം, പഞ്ചാഗ്നി, താളവട്ടം, കാതോട് കതോരം തുടങ്ങി നിരവധി ഇരുപതോളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.സ്മാര്‍ട്ട് സിറ്റി, പത്രം, വാഴുന്നോര്‍, ലേലം, ദി സിറ്റി, ചമയം, സദയം, അപ്പു, വിദ്യാരംഭം, നാടുവാഴികള്‍, സ്വാതി തിരുനാള്‍ തുടങ്ങിയ ചിത്രങ്ങളുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു.