06 Jan, 1949 | kochi
Actor
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനാണ് എന്‍ എഫ് വര്‍ഗീസ്. ഫ്രാന്‍സിസിന്റെയും ആലീസിന്റെയും മൂന്നു മക്കളില്‍ ഇളയവനാണ് ജനിച്ചത്. ആലുവയിലെ രാജശ്രീ എസ്എം മെമോറിയല്‍ സ്‌കൂളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. ആലുവയിലെ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദ്ധം നേടി. 1949 മുതല്‍ മലയാള സിനിമയില്‍ സജീവമായി. മിമിക്രി വേദിയില്‍ നിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നവരുന്നത്. കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് വര്‍ഗീസ് അഭിനയിച്ചിരുന്നത്. മലയാളത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തി പിന്നീട് സഹനടനായും താരം തിളങ്ങി. 2003ല്‍ റിലീസ് ചെയ്ത ചിത്രമായ സഹോദരന്‍ സഹദേവന്‍ ആണ് അവസാനമായി പുറത്തിറങ്ങിയത്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2002 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റോസിയാണ് ഭാര്യ. നാല് മക്കളാണ് ഇവര്‍ക്കുള്ളത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജോമോൻ | 2011 | |
| ബിജു വർക്കി | 03 May 2002 | |
| ജോസ് തോമസ് | 12 Oct 2001 | |
| രഞ്ജിത്ത് | 05 Oct 2001 |
| പേര് | എൻ എഫ് വർഗിസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 06 Jan 1949 |
| പ്രായം | 77 |
| ജനിച്ച സ്ഥലം | kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
എൻ എഫ് വർഗിസ് ആസ്തി |
|
| ആസ്തി | |
The age of എൻ എഫ് വർഗിസ് in the 2026 was 77.
The എൻ എഫ് വർഗിസ്'s was born in kochi.
The DOB for എൻ എഫ് വർഗിസ് was 06 Jan 1949.
The most recent movies for എൻ എഫ് വർഗിസ് is ഫാന്റം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.