X
ഹോം » താരങ്ങള്‍ » ബിജു വർക്കി
ബിജു വർക്കി

ബിജു വർക്കി

Director
ജീവചരിത്രം:  തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ബിജു വര്‍ക്കി. 1991ല്‍ വാചാലം എന്ന ചിത്രം സംവിധാനം ചെയ്തു.1999ല്‍ ദേവദാസി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.2002ല്‍ ഫാന്റ്ം എന്ന ചിത്രം സംവിധാനം ചെയ്തു. ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച ചിത്രത്തില്‍ മമ്മൂട്ടി, മനോജ് കെ ജയന്‍, ഇന്നസെന്റ്, നിഷാന്ത് സാഗര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.അപര്‍ണ സില്‍വര്‍ ഇമേജസിന്റെ ബാനറില്‍ ഡോ വി എസ് സുധാകരന്‍ നായരാണ് ചിത്രം നിര്‍മ്മിച്ചത്.2008ല്‍ ചന്ദ്രനിലേക്കൊരു വഴി എന്ന ചിത്രം സംവിധാനം ചെയ്തു.2012ല്‍ കലാഭവന്‍ മണി, ബിജു മേനോന്‍, ലെന തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓറഞ്ച് എന്ന ചിത്രം സംവിധാനം ചെയ്തു.സീന്‍ മ്പര്‍ 001, ഈ അടുത്ത കാലത്ത്, 101 ചോദ്യങ്ങള്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

ബിജു വർക്കി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
ബിജു വർക്കി 2012
as Director
ബിജു വർക്കി 03 May 2002

ബിജു വർക്കി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ബിജു വർക്കി

പേര് ബിജു വർക്കി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബിജു വർക്കി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+