Celebs»Biju Varkey»Biography

    ബിജു വർക്കി ജീവചരിത്രം

    തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ബിജു വര്‍ക്കി. 1991ല്‍ വാചാലം എന്ന ചിത്രം സംവിധാനം ചെയ്തു.1999ല്‍ ദേവദാസി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.2002ല്‍ ഫാന്റ്ം എന്ന ചിത്രം സംവിധാനം ചെയ്തു. ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച ചിത്രത്തില്‍ മമ്മൂട്ടി, മനോജ് കെ ജയന്‍, ഇന്നസെന്റ്, നിഷാന്ത് സാഗര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.അപര്‍ണ സില്‍വര്‍ ഇമേജസിന്റെ ബാനറില്‍ ഡോ വി എസ് സുധാകരന്‍ നായരാണ് ചിത്രം നിര്‍മ്മിച്ചത്.2008ല്‍ ചന്ദ്രനിലേക്കൊരു വഴി എന്ന ചിത്രം സംവിധാനം ചെയ്തു.2012ല്‍ കലാഭവന്‍ മണി, ബിജു മേനോന്‍, ലെന തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓറഞ്ച് എന്ന ചിത്രം സംവിധാനം ചെയ്തു.സീന്‍ മ്പര്‍ 001, ഈ അടുത്ത കാലത്ത്, 101 ചോദ്യങ്ങള്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X