X
ഓറഞ്ച്

ഓറഞ്ച്

Drama | 2012 |
Malayalam

ഓറഞ്ച് കഥ

കലാഭവന്‍ മണി, ബിജു മേനോന്‍, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു വര്‍ക്കി സംവിധാനം ചെയ്ത ചിത്രമാണ് ഓറഞ്ച്.സ്‌നേഹവും വാത്സല്യവുമുള്ള തന്റെ മകളുടെ അച്ഛന്‍ താനല്ല എന്ന് തിരിച്ചറിയുന്ന പിതാവിന്റെ മാനസിക സംഘര്‍ഷങ്ങളും തന്റെ കുടുംബം തകര്‍ത്തവനോടുള്ള പ്രതികാരവുമാണ് ചിത്രം അവതരിപ്പിച്ചത്.മച്ചാന്‍ വര്‍ഗീസ്, സലീം കുമാര്‍, ജാഫര്‍ ഇടുക്കി, സോന നയാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.റഫീഖ് അഹമ്മദ്, സി.ആര്‍ മേനോന്‍ എന്നിവരുടെ വരികള്‍ക്ക് മണികാന്ത് കദ്രിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കാര്‍ത്തിക്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ആര്‍ രാമലിംഗം ഛായാഗ്രഹണവും ബി.അജിത് കുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.സ്വരാജ് ഫിലിംസിന്റെ ബാനറില്‍ രവി ബാംഗ്ലൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഓറഞ്ച് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഓറഞ്ച് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബിജു വർക്കി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ രവി ബാംഗ്ലൂര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഓറഞ്ച്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+