X
ഹോം » താരങ്ങള്‍ » ജോമോൻ
ജോമോൻ

ജോമോൻ

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് ജോമോന്‍. ഭാര്‍ഗവചരിതം മൂന്നാംഖണ്ഡം, സാമ്രാജ്യം, ഉന്നതങ്ങളില്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 1990ല്‍ പ്രദര്‍ശനത്തിനെത്തിയ സാമ്രാജ്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അലക്‌സാണ്ടര്‍  എന്ന അധോലോക ചക്രവര്‍ത്തിയുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ഭാര്‍ഗവചരിതം മൂന്നാംഖണ്ഡത്തില്‍ മമ്മൂട്ടി, ശ്രീനിവാസന്‍, റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ലാല്‍, മനോജ് കെ ജയന്‍, സായ്കുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഉന്നതങ്ങളില്‍. 
കൂടുതൽ വായിക്കുക

ജോമോൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജോമോൻ 2011
ജോമോൻ 25 Aug 2006
ജോമോൻ 22 Jun 1990

ജോമോൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജോമോൻ

പേര് ജോമോൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജോമോൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+