Celebs»Joemon»Biography

    ജോമോൻ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ജോമോന്‍. ഭാര്‍ഗവചരിതം മൂന്നാംഖണ്ഡം, സാമ്രാജ്യം, ഉന്നതങ്ങളില്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 1990ല്‍ പ്രദര്‍ശനത്തിനെത്തിയ സാമ്രാജ്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അലക്‌സാണ്ടര്‍  എന്ന അധോലോക ചക്രവര്‍ത്തിയുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ഭാര്‍ഗവചരിതം മൂന്നാംഖണ്ഡത്തില്‍ മമ്മൂട്ടി, ശ്രീനിവാസന്‍, റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ലാല്‍, മനോജ് കെ ജയന്‍, സായ്കുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഉന്നതങ്ങളില്‍. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X