ഡാനി

    ഡാനി

    Release Date : 28 Dec 2001
    Critics Rating
    Audience Review
    ടി വി ചന്ദ്രന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡാനി. മമ്മൂട്ടി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത് നർത്തകി മല്ലിക സാരാഭായ്,സിദ്ദിഖ്,വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
     
    ദേശീയ ചലച്ചിത്രപുരസ്കാരം
    മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 

    കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
    മികച്ച സംവിധായകൻ - ടി.വി. ചന്ദ്രൻ
    മികച്ച ഛായാഗ്രഹണം - കെ.ജി. ജയൻ
    മികച്ച പ്രോസസങ്ങ് - ചിത്രാഞ്ജലി സ്റ്റുഡിയോ 

    • ടി വി ചന്ദ്രൻ
      Director/Producer/Screenplay
    • ജോൺസൺ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X