X
ഹോം താരങ്ങള്‍ മല്ലിക സാരാഭായ്‌
മല്ലിക സാരാഭായ്‌

മല്ലിക സാരാഭായ്‌

09 May, 1954 | Ahmedabad, Gujarat

Actress

ജീവചരിത്രം

പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമാണ്‌ മല്ലിക സാരാഭായ്. ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിടേയും  ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ്‌. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു. 1974 ൽ അഹമ്മദാബാദ് ഐ.ഐ.എംൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർ‌വകലാശാലയിൽ നിന്ന് 1976 ൽ ഡോക്ട്രേറ്റും നേടി. പതിനഞ്ച് വയസ്സുള്ളപ്പോൾ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റർ ബ്രൂക്ക്സിന്റെ "ദി മഹാഭാരത" എന്ന നാടകത്തിൽ ദ്രൗപതിയെ മല്ലികയാണ്‌ അവതരിപ്പിച്ചത്. 1977 ൽ പാരീസിലെ തിയേറ്റർ ഡി ചമ്പ്സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് എന്ന പുരസ്കാരം നേടി.    2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡി സർക്കാറിന്റെ പങ്കിനെ പരസ്യമായി വിമർശിച്ചത് കാരണം ഗുജറാത്ത് സർക്കാർ തന്നെ പീഡിപ്പിക്കുകയാണെന്ന പരാതിയെ തുടർന്ന് വാർത്തകളിൽ ഇടം നേടുകയുണ്ടായി. 2002 ന്റെ ഒടുവിലായി ഇവർക്കെതിരെ ഗുജറാത്ത് സർക്കാർ മനുഷ്യക്കടത്ത് കുറ്റം ആരോപിച്ചങ്കിലും 2004 ഡിസംബറിൽ സർക്കാർ ആ കേസ് വേണ്ടെന്ന് വെച്ചു. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് മല്ലിക സാരാഭായ്.


മല്ലിക സാരാഭായ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഡാനി
Malayalam
As Actress
ടി വി ചന്ദ്രൻ 28 Dec 2001

മല്ലിക സാരാഭായ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മല്ലിക സാരാഭായ്‌
തൊഴില്‍
ജനിച്ച ദിവസം 09 May 1954
പ്രായം 72
ജനിച്ച സ്ഥലം Ahmedabad, Gujarat
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മല്ലിക സാരാഭായ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മല്ലിക സാരാഭായ്‌

What is മല്ലിക സാരാഭായ്‌'s age?

The age of മല്ലിക സാരാഭായ്‌ in the 2026 was 72.

Where was the മല്ലിക സാരാഭായ്‌ born?

The മല്ലിക സാരാഭായ്‌'s was born in Ahmedabad, Gujarat.

What is the മല്ലിക സാരാഭായ്‌ date of birth?

The DOB for മല്ലിക സാരാഭായ്‌ was 09 May 1954.

What is മല്ലിക സാരാഭായ്‌'s latest movie?

The most recent movies for മല്ലിക സാരാഭായ്‌ is ഡാനി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+