>

  മലയാളത്തിലെ മികച്ച റോഡ് മൂവികള്‍

  നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി... റോഡ് മൂവിയായ ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട റോഡ് മൂവികളിതാ....

  1. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  09 Aug 2013

  കേരളത്തിൽ നിന്നു നാഗാലാന്റിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്. നാഗാലാന്റില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. 

  2. ട്രാഫിക്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Family

  റിലീസ് ചെയ്ത തിയ്യതി

  03 Jan 2011

  ചെന്നൈയിൽ നടന്ന ഒരു സംഭവമാണ് ചിത്രത്തിനാധാരം.2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.വിവിധ ജീവിതം നയിക്കുന്നവർ ഒരു സംഭവത്തെ തുടർന്ന് സെപ്റ്റംബർ 16-ന് ഒത്തു കൂടുന്നതാണ് ചിത്രത്തിൻറെ കഥ.

  3. പാസഞ്ചർ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  07 May 2009

  2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് പാസഞ്ചർ.തമ്മിലറിയാത്ത രണ്ട് കഥാപാത്രങ്ങൾ ഒരു പാസഞ്ചർ തീവണ്ടിയിൽ ആകസ്മികമായി കണ്ടുമുട്ടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കാതൽ.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X