X
ഹോം » താരങ്ങള്‍ » റീനു മാത്യൂസ്
റീനു മാത്യൂസ്

റീനു മാത്യൂസ്

Actress/Actor
ജീവചരിത്രം:  മലയാള ചലച്ചിത്രതാരവും മോഡലുമാണ് റീനു മാത്യൂസ്.  2013 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ഡിസംബര്‍ മിസ്റ്റ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടുന്നത്. ആ വര്‍ഷം തന്നെ 5 സുന്ദരികള്‍ എന്ന ചിത്രത്തില്‍ കുള്ളന്റെ ഭാര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ല്‍ പ്രെയ്‌സ് ദി ലോര്‍ഡ്, സപ്തമശ്രീ തസ്‌ക്കര, ഇയ്യോബിന്റെ പുരസ്‌ക്കാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ എന്നും എപ്പോഴും, ലോര്‍ഡ് ലിവിങ്ങ്‌സ്റ്റണ്‍ 7000കണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ചലച്ചിത്ര നടി എന്നതിലുപരി എമിറേറ്റസ് എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായും പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതൽ വായിക്കുക

റീനു മാത്യൂസ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് റീനു മാത്യൂസ്

പേര് റീനു മാത്യൂസ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റീനു മാത്യൂസ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+