Celebs»Anil Radhakrishnan Menon
    അനില്‍ രാധാകൃഷ്ണന്‍ മേനോന്‍

    അനില്‍ രാധാകൃഷ്ണന്‍ മേനോന്‍

    Director
    മലയാള ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ 'നോർത്ത് 24 കാതം' ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. രണ്ടാമത് ചിത്രമായ സപ്തമ ശ്രീ തസ്കരയും മികച്ച വിജയം കൈവരിച്ചു. 'ലോര്‍ഡ്... ReadMore
    Famous For
    മലയാള ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ 'നോർത്ത് 24 കാതം' ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. രണ്ടാമത് ചിത്രമായ സപ്തമ ശ്രീ തസ്കരയും മികച്ച വിജയം കൈവരിച്ചു. 'ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി' എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അദ്ദേഹം.
    Read More
    അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X