21 Aug, 1978 |
Actress
ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രശസ്ത നടിയാണ് ഭൂമിക ചൗള.1978 ആഗസ്ത് 21ന് ന്യൂഡല്‍ഹിയില്‍ ജനിച്ചു.രചന എന്നാണ് യഥാര്‍ത്ഥ പേര്. ഗുഡിയ എന്ന പേരിലും അറിയപെടുന്നു.സ്‌ക്കൂള്‍ കാലഘട്ടവും ഡല്‍ഹിയില്‍തന്നെയായിരുന്നു.1997ല്‍ മുംബൈയിലേക്ക് മാറി.അതിനു ശേഷമാണ് ചലച്ചിത്രരംഗേക്ക് കടന്നുവരുന്നത്.200ത്തില്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം യുവക്കൂട് ആണ് അഭിനയിച്ച ആദ്യത്തെ ചിത്രം.2001ല്‍ ബദ്രി എന്ന തമിഴ് ചിത്രത്തില്‍ അഭനയിച്ചു. അതേ വര്‍ഷം തന്നെ കുശി, സ്‌നേഹമെന്റെ ഇടേര എന്നീ തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു. 2002ല്‍ റോജാ കൂട്ടം എന്ന തമിഴ് ചിത്രത്തിലും, വാസു എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് നിരവധി തെലുങ്ക് ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. 2003ല്‍ തേരേ നാം എന്ന ഹിന്ദി ചിത്രത്തില്‍ അഭിനിയിച്ചു. 2016ല്‍ എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ ജയന്തി ഗുപ്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2009ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി എന്ന ചിത്രത്തില്‍ അഭിനനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഹനു രാഘവപുടി | 05 Aug 2022 | |
| ചക്രി തലോത്തി | 31 May 2019 | |
| Raaj Prabavthy Menon | 05 Jul 2013 | |
| ബ്ലെസ്സി | 25 Jun 2009 |
| പേര് | ഭൂമിക ചൗള |
| തൊഴില്‍ | |
| ജനിച്ച ദിവസം | 21 Aug 1978 |
| പ്രായം | 48 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഭൂമിക ചൗള ആസ്തി |
|
| ആസ്തി | |
The age of ഭൂമിക ചൗള in the 2026 was 48.
The DOB for ഭൂമിക ചൗള was 21 Aug 1978.
The most recent movies for ഭൂമിക ചൗള is സീതാ രാമം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.