Malayalam»Movies»Khamoshi
    ഖാമോഷി

    ഖാമോഷി

    Release Date : 31 May 2019
    Critics Rating
    Audience Review
    പ്രഭുദേവയും തമന്നയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഖാമോഷി. ചക്രി തലോത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. സെക്കോ കഥാപാത്രമായി പ്രഭുദേവയും ബധിരയും ഊമയുമായ പെണ്‍കുട്ടിയായി തമന്നയും അഭിനയിക്കുന്നു. പ്രഭാസ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഭൂമിക ചൗള,സഞ്ജയ് സൂര്യ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്മാന്റെതാണ് സംഗീതം.

    • ചക്രി തലോത്തി
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X