ഖാമോഷി (2019)
Release date
31 May 2019
genre
ഖാമോഷി കഥ/ സംഭവവിവരണം
പ്രഭുദേവയും തമന്നയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഖാമോഷി. ചക്രി തലോത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. സെക്കോ കഥാപാത്രമായി പ്രഭുദേവയും ബധിരയും ഊമയുമായ പെണ്‍കുട്ടിയായി തമന്നയും അഭിനയിക്കുന്നു. പ്രഭാസ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഭൂമിക ചൗള,സഞ്ജയ് സൂര്യ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര് റഹ്മാന്റെതാണ് സംഗീതം.
**Note:Hey! Would you like to share the story of the movie ഖാമോഷി with us? Please send it to us ([email protected]).