Celebs»Prabhu Deva
    പ്രഭുദേവ

    പ്രഭുദേവ

    Actor
    Born : 03 Apr 1973
    Birth Place : Mysore
    തെന്നിന്ത്യന്‍ ചലച്ചിനടനും, സംവിധായകനും, നൃത്ത സംവിധായകനുമാണ് പ്രഭുദേവ. യഥാര്‍ത്ഥ പേര് പ്രഭു ദേവ സുന്ദരം. 1973 ഏപ്രില്‍ 3ന് മൈസൂരില്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും ചെന്നൈയിലെ അല്‍വാര്‍പ്പേട്ട എന്ന സ്ഥലത്താണ്. ചലച്ചിത്രനൃത്ത സംവിധായകനായ പിതാവ്... ReadMore
    Famous For
    തെന്നിന്ത്യന്‍ ചലച്ചിനടനും, സംവിധായകനും, നൃത്ത സംവിധായകനുമാണ് പ്രഭുദേവ. യഥാര്‍ത്ഥ പേര് പ്രഭു ദേവ സുന്ദരം. 1973 ഏപ്രില്‍ 3ന് മൈസൂരില്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും ചെന്നൈയിലെ അല്‍വാര്‍പ്പേട്ട എന്ന സ്ഥലത്താണ്. ചലച്ചിത്രനൃത്ത സംവിധായകനായ പിതാവ് സുന്ദരത്തില്‍നിന്നാണ് നൃത്തത്തോടുള്ള പ്രചോദനം ലഭിക്കുന്നത്. ചെറുപ്പത്തിലേ ഭരതനാട്യം, വെസ്‌റ്റേണ്‍ ഡാന്‍സ്  എന്നിവ പഠിച്ചിരുന്നു. സഹോദരന്മാരായ രാജു സുന്ദരം, നാഗേന്ദ്ര പ്രസാദ് എന്നിവരും തമിഴിലെ നൃത്ത സംവിധായകരായിരുന്നു. 

    നൃത്തസംവിധാനത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ഏകദേശം നൂറിലധികം ചിത്രങ്ങള്‍ക്ക് നൃത്തസംവിധാനം...
    Read More
    പ്രഭുദേവ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X