Malayalam»Movies»Pon Manickavel
    പൊന്‍ മാണിക്കവേല്‍

    പൊന്‍ മാണിക്കവേല്‍

    Release Date : Feb 2019
    Critics Rating
    Audience Review
    ദേവി എന്ന ചിത്രത്തിനുശേഷം പ്രഭുദേവ നായകനായി എത്തുന്ന ചിത്രമാണ് പൊന്‍ മാണിക്കവേല്‍. എ.സി മുകില്‍ ആണ്  ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് പ്രഭുദേവ എത്തുന്നത്. നിവേദിത പേതുരാജാണ് നായകയായി എത്തുന്നത്. ജെ മഹേന്ദ്രന്‍,സുരേഷ് മേനോന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രഭുദേവയുടെ ജീവിതവുമായി ബന്ധപെട്ടാണ് ചിത്രത്തിന്റെ കഥ.ചെന്നൈ,മുംബൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷമുകള്‍.

    • എ.സി മുകില്‍
      Director
    • ഡി ഇമ്മന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X