X
മലയാളം » സിനിമകള്‍ » സീതാ രാമം
സീതാ രാമം

സീതാ രാമം

Drama | Romance | 05 Aug 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

സീതാ രാമം കഥ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം.  1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ,  പി.എസ് വിനോദ് എന്നിവര്‍ ചേര്‍ന്നാണ്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുമ്പോള്‍ മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. സീത എന്നാണ് മൃണാളിന്റെ കഥാപാത്രത്തിന്റെ പേര്. ഇവര്‍ക്കൊപ്പം അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും എത്തുന്നു. ജമ്മു കശ്മീരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, സംഗീതം വിശാല്‍ ചന്ദ്രശേഖര്‍. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 
Read More

സീതാ രാമം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സീതാ രാമം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഹനു രാഘവപുടി
സംഗതി ഹനു രാഘവപുടി, രാജ് കുമാർ കണ്ടമുടി
ഛായാഗ്രഹണം പി.എസ് വിനോദ്, ശ്രേയാസ് കൃഷ്ണ
സംപാദക കോത്തഗിരി വെങ്കിടേശ്വര റാവു
സംഗീതം വിശാൽ ചന്ദ്രശേഖർ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സീതാ രാമം വിമർശകരുടെ അവലോകനം

asianetnews.com
പ്രൊഡക്ഷൻ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്‍ച ചെയ്യാതെയാണ് 'സീതാ രാമ'ത്തെ സ്‍ക്രീനില്‍ എത്തിച്ചിരിക്കുന്നത്. പഴയൊരു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം അതീവ ദൃശ്യമികവോടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

സീതാ രാമം ട്രെയിലർ

Video Thumbnail

സീതാ രാമം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സീതാ രാമം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+