X
ഭ്രമരം

ഭ്രമരം

Drama | 25 Jun 2009 |
Malayalam

2.6 /5 Users

4 /5 Filmibeat

ഭ്രമരം കഥ

ബ്ലെസ്സി സം‌വിധാനം ചെയ്ത് 2009 ജൂൺ 25-ന്‌ തിയേറ്ററുകളിൽ എത്തിയ  മലയാള ചലച്ചിത്രമാണ്‌ ഭ്രമരം. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്‌. ഭൂമിക ചൗള, സുരേഷ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾക്ക് മോഹൻ സിതാരയാണ് സംഗീത സം‌വിധാനം നിർവ്വഹിച്ചത്.  ഒരു ഷെയർ ബ്രോക്കറായ ഉണ്ണിയുടെയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടർ അലക്സിന്റെയും ജീവിതത്തിലേക്ക് ഹൈറേഞ്ചിൽ ജീപ്പ് ഡ്രൈവറായ ജോസ് കടന്നു വരുന്നു. എന്നാൽ അയാൾ ജോസ് അല്ലെന്നും, മറിച്ച് സ്കൂളിൽ വെച്ച് തങ്ങൾ ചെയ്ത കുറ്റത്തിനു പ്രതിയാക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ശിവൻ കുട്ടി ആണെന്നും അവർ മനസ്സിലാക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനായി ഉണ്ണിയെയും അലക്സിനെയും പുളിച്ചോല എന്ന സ്ഥലത്തേക്ക് അയാൾ കൊണ്ടു പോകുന്നു. ആ യാത്രയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.      
Read More

ഭ്രമരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഭ്രമരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബ്ലെസ്സി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ എ ആർ സുൾഫീക്കർ, രാജു മല്യാത്ത്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഭ്രമരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ഭ്രമരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+