Celebs»Raju Mallyath
    രാജു മല്യാത്ത്

    രാജു മല്യാത്ത്

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രാജു മല്യാത്ത്. ബ്ലെസ്സി സംവിധാനം ചെയ്ത് 2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഭ്രമരം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ശിവന്‍ കുട്ടിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രാജു മല്യാത്ത്. ബ്ലെസ്സി സംവിധാനം ചെയ്ത് 2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഭ്രമരം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ശിവന്‍ കുട്ടിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. ഭൂമിക ചൗള, സുരേഷ് മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.മാക്‌സ് ലാബ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനായി എത്തിയ മണിരത്‌നം എന്ന ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു. 

    Read More
    രാജു മല്യാത്ത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X