X
മലയാളം » സിനിമകള്‍ » റാണി പദ്മിനി
റാണി പദ്മിനി

റാണി പദ്മിനി

Drama | 23 Oct 2015 | U |
Malayalam

2.5 /5 Users

0 /5 Filmibeat

റാണി പദ്മിനി കഥ

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ മഞ്ജു വാര്യരും റിമാ കല്ലിങ്കലും ആദ്യമായി ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ നായികാ ചിത്രമാണ് റാണി പദ്മിനി. അപരിചിതരായ രണ്ട് സ്ത്രീകള്‍ കൊച്ചിയില്‍നിന്ന് ഹിമാചല്‍ പ്രദേശിലേയ്ക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. മഞ്ജു വാര്യര്‍ തിരിച്ചുവരവിന് ശേഷം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. നവാഗതനായ രവിശങ്കറും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 
Read More

റാണി പദ്മിനി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

റാണി പദ്മിനി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആഷിഖ് അബു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ പിഎം ഹാരിസ്‌, വിഎസ് മുഹമദ്ദ് അല്‍ഫാസ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

റാണി പദ്മിനി വിമർശകരുടെ അവലോകനം

malayalam.filmibeat.com
വരൂ പോകാം പറക്കാം. റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം ഓരോ പ്രേക്ഷകനും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പറക്കാം. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രീത്തിലൂടെ തന്നെ സ്ത്രീ പക്ഷ ചിത്രങ്ങളുടെ മറ്റൊരു തലം പരിചയപ്പെടുത്തിയ സംവിധായകനാണ് ആഷിഖ് അബു. കണ്ട് ശീലിച്ച ഒരുപാട് പൊള്ളയായ സ്ത്രീപക്ഷ ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു റാണി പദ്മിനി. അതിനൊരു ബാലന്‍സുമുണ്ട്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന റാണിയും പദ്മിനിയും ഒരു പ്രത്യേക സാഹചര്യത്തില്‍ ഹിമാലയന്‍ യാത്രയില്‍ കണ്ടുമുട്ടുന്നതും, പിന്നീട് ഒരേ ലക്ഷ്യത്തിന് വേണ്ടി കൈ കോര്‍ക്കുന്നതുമാണ് സിനിമയുടെ ഒഴുക്ക്. സിനിമയിലെ ഡയലോഗ് പോലെ ഹോര്‍ലിക്‌സ് വാങ്ങുമ്പോള്‍ ഫ്രീ കിട്ടുന്നതല്ല ഒരു പെണ്ണും. അവള്‍ക്കുമുണ്ട് സ്വപ്‌നങ്ങള്‍. അത് അടിച്ചമര്‍ത്താനുള്ളതല്ല.

റാണി പദ്മിനി പാട്ടുകൾ

Music Director: ബിജിബാൽ
  • ഒരു മകര നിലാവായ്‌
    Singers:
    Lyricist:
    0
  • വരൂ പോകാം പറകാം
    Singers:
    Lyricist:
    0

റാണി പദ്മിനി വാർത്തകൾ

റാണി പദ്മിനി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

റാണി പദ്മിനി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+