റാണി പദ്മിനി (2015)(U)
Release date
23 Oct 2015
genre
റാണി പദ്മിനി കഥ/ സംഭവവിവരണം
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ മഞ്ജു വാര്യരും റിമാ കല്ലിങ്കലും ആദ്യമായി ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ നായികാ ചിത്രമാണ് റാണി പദ്മിനി. അപരിചിതരായ രണ്ട് സ്ത്രീകള്‍ കൊച്ചിയില്‍നിന്ന് ഹിമാചല്‍ പ്രദേശിലേയ്ക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. മഞ്ജു വാര്യര്‍ തിരിച്ചുവരവിന് ശേഷം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. നവാഗതനായ രവിശങ്കറും ശ്യാം പുഷ്കരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
**Note:Hey! Would you like to share the story of the movie റാണി പദ്മിനി with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത