Malayalam»Movies»North 24 Kaatham
    നോര്‍ത്ത് 24 കാതം

    നോര്‍ത്ത് 24 കാതം

    Release Date : 15 Sep 2013
    Critics Rating
    Audience Review
    അനില്‍ രാധാകൃഷ്ണ മേനോന്‍ തിരക്കഥയും രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് നോര്‍ത്ത് 24 കാതം. ഫഹദ് ഫാസില്‍, നെടുമുടി വേണു, സ്വാതി റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2013 സെപ്റ്റംബര്‍ 15ന് പുറത്തിറങ്ങിയ ചിത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് സി.വി സാരഥിയാണ്. ഗോവിന്ദ് മേനോന്‍, റെക്‌സ് വിജയന്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജയേഷ് നായര്‍ ഛായാഗ്രഹണവും ചിത്രസംയോജനം ദിലീപും നിര്‍വ്വഹിച്ചിരിക്കുന്നു.

    • അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
      Director
    • സി വി സാരഥി
      Producer
    • ഗോവിന്ദ് വസന്ത
      Music Director
    • റെക്സ് വിജയന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X