01 Jun, 1970 | Jamshedpur, Bihar
Actor/Director/Screenplay Writer
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനാണ് മാധവന്‍. 2000 ലാണ് അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു.ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായി തിളങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സജീവം.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എസ്. ശശികാന്ത് | Nov 2023 | |
| ആര്‍. മാധവന്‍ | 01 Jul 2022 |
| പേര് | ആര്‍. മാധവന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 01 Jun 1970 |
| പ്രായം | 56 |
| ജനിച്ച സ്ഥലം | Jamshedpur, Bihar |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ആര്‍. മാധവന്‍ ആസ്തി |
|
| ആസ്തി | |
The age of ആര്‍ മാധവന്‍ in the 2026 was 56.
The ആര്‍ മാധവന്‍'s was born in Jamshedpur, Bihar.
The DOB for ആര്‍ മാധവന്‍ was 01 Jun 1970.
The most recent movies for ആര്‍ മാധവന്‍ is ടെസ്റ്റ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.