
പടച്ചോനെ ഇങ്ങള് കത്തോളീ
Release Date :
24 Nov 2022
Watch Teaser
|
Audience Review
|
ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജിത് ബാല സംവിധാനം ചെയ്ത ചിത്രമാണ് പടച്ചോനെ ഇങ്ങള് കത്തോളീ. സഖാവ് ദിനേശനായി ശ്രീനാഥ് എത്തുമ്പോള്‍ രേണുക എന്ന കഥാപാത്രത്തെയാണ് ആന്‍ ശീതള്‍ അവതരിപ്പിക്കുന്നത്.
ശ്രുതി ലക്ഷ്മി, ഗ്രേസ് ആന്റണി, മാമുക്കോയ, രസ്ന പവിത്രൻ, വിജിലേഷ് , അലെൻസിയർ, നിർമൽ പാലാഴി, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിച്ചത്.
-
ബിജിത് ബാലDirector
-
രഞ്ജിത്ത് മണമ്പ്രക്കാട്ട്Producer
-
ജോസ്‌കുട്ടി മഠത്തില്‍Producer
-
ഷാന്‍ റഹ്മാന്‍Music Director
-
ബികെ ഹരിനാരായണന്‍Lyricst
പടച്ചോനെ ഇങ്ങള് കത്തോളീ ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
https://www.manoramaonline.com"പടച്ചോനേ ഇങ്ങള് കാത്തോളീ" കേരളത്തിലെ സംഭവബഹുലമായ രാഷ്ട്രീയ പശ്ചാത്തലം പറയുന്ന ചിത്രമാണെങ്കിലും ഒരുതുള്ളി ചോര ചിന്താതെയുള്ള കഥ പറച്ചിൽ പുതുമയുള്ളതാണ്.
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ