പടച്ചോനെ ഇങ്ങള് കത്തോളീ കഥ/ സംഭവവിവരണം

    ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജിത് ബാല സംവിധാനം ചെയ്ത ചിത്രമാണ് പടച്ചോനെ ഇങ്ങള് കത്തോളീ. സഖാവ് ദിനേശനായി ശ്രീനാഥ് എത്തുമ്പോള്‍ രേണുക എന്ന കഥാപാത്രത്തെയാണ് ആന്‍ ശീതള്‍ അവതരിപ്പിക്കുന്നത്.

    ശ്രുതി ലക്ഷ്മി, ഗ്രേസ് ആന്റണി, മാമുക്കോയ, രസ്ന പവിത്രൻ, വിജിലേഷ് , അലെൻസിയർ, നിർമൽ പാലാഴി, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിച്ചത്‌.
    **Note:Hey! Would you like to share the story of the movie പടച്ചോനെ ഇങ്ങള് കത്തോളീ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X