X
ഹോം താരങ്ങള്‍ ആനന്ദക്കുട്ടന്‍
ആനന്ദക്കുട്ടന്‍

ആനന്ദക്കുട്ടന്‍

19 Apr, 2026 |

Cinematographer

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് ആനന്ദക്കുട്ടന്‍.1954ല്‍ അദ്ധ്യാപക ദമ്പതിമാരായ ചങ്ങനാശ്ശേരി വാഴപ്പള്ളി വാളവക്കോട്ടില്‍ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു.രാമചന്ദ്രബാബുവിന്റെ സഹായിയായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്തമനസ്സൊരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനാവുന്നത്.കാര്യം നിസ്സാരം,അഥര്‍വ്വം,ഹിസ് ഹൈനസ്സ് അബ്ദുള്ള,ഭരതം,കമലദളം,ആകാശദൂത്,മണിചിത്രത്താഴ് തുടങ്ങിയവ ഛായാഗ്രഹണം ചെയ്ത ചിത്രങ്ങളിള്‍ പ്രധാനപ്പെട്ടവയാണ്.ക്യാന്‍സറിനെതുടര്‍ന്ന് 2016 ഫെബ്രുവരി 14ന് മരണമടഞ്ഞു.


ആനന്ദക്കുട്ടന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
തസ്‌ക്കര ലഹള
Malayalam
As Cinematographer
രമേശ് ദാസ് 30 Jul 2010
ഡിറ്റക്ടീവ്
Malayalam
As Cinematographer
ജീത്തു ജോസഫ് 16 Feb 2007
നാട്ടുരാജാവ്
Malayalam
As Cinematographer
ഷാജി കൈലാസ് 20 Aug 2004
ചതുരംഗം
Malayalam
As Cinematographer
കെ മധു 02 Dec 2002

ആനന്ദക്കുട്ടന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ആനന്ദക്കുട്ടന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആനന്ദക്കുട്ടന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ആനന്ദക്കുട്ടന്‍

What is ആനന്ദക്കുട്ടന്‍'s age?

The age of ആനന്ദക്കുട്ടന്‍ in the 2026 was NA.

What is ആനന്ദക്കുട്ടന്‍'s latest movie?

The most recent movies for ആനന്ദക്കുട്ടന്‍ is തസ്‌ക്കര ലഹള.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+