Malayalam»Movies»Natturajavu
    നാട്ടുരാജാവ്

    നാട്ടുരാജാവ്

    Release Date : 20 Aug 2004
    Critics Rating
    Audience Review
    മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് നാട്ടുരാജാവ്. മീന, നയന്‍താര, കലാഭവന്‍ മണി, സിദ്ധിഖ്, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • ഷാജി കൈലാസ്
      Director
    • ആന്റണി പെരുമ്പാവൂർ
      Producer
    • ആനന്ദക്കുട്ടന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X