സിനിമാ ലോകം
ദിലീപിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 2004ല്‍ പുറത്തിറങ്ങിയ റണ്‍വേ. വാളയാര്‍ പരമശിവമായി ജനപ്രിയ നായകന്‍ ആറാടിയ ചിത്രത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര്‍ ഏറെയാണ്. 2016ല്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. വാളയാര്‍ പരമശിവമായി ദിലീപ് ഒരിക്കല്‍ക്കൂടി വന്നാല്‍ ബോക്‌സോഫീസ് കളക്ഷനുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.റ ണ്‍വേ പോലെ രണ്ടാം ഭാഗം വരണമെന്ന് പ്രേക്ഷകര്‍ പറയുന്ന ചില ദിലീപ് ചിത്രങ്ങളിതാ.