30 Nov, 1949 |
Actor/Actress
മലയാള ചലച്ചിത്ര രംഗത്തെ ഒരു മുൻകാല നടിയാണ് ജയഭാരതി. 1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്. ജെ ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ. ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്. 1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ചലച്ചിത്ര നിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. പക്ഷേ ഈ ബന്ധവും പിന്നീട് വേർപിരിയുകയാണ് ഉണ്ടായത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷാജൂണ്‍ കാര്യാല്‍ | 15 May 2015 | |
| ഹരിദാസ് | 1992 | |
| ജോഷി | 16 Feb 1990 | |
| കെ സുകു | 1990 |
| പേര് | ജയഭാരതി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1950 |
| പ്രായം | 76 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജയഭാരതി ആസ്തി |
|
| ആസ്തി | |
The age of ജയഭാരതി in the 2026 was 76.
The DOB for ജയഭാരതി was 30 Nov 1949.
The most recent movies for ജയഭാരതി is സർ സി പി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.