X
ഹോം » താരങ്ങള്‍ » ജയഭാരതി » ജീവചരിത്രം
ജയഭാരതി
Actor/Actress

ജയഭാരതി ജീവചരിത്രം

മലയാള ചലച്ചിത്ര രംഗത്തെ ഒരു മുൻകാല നടിയാണ് ജയഭാരതി. 1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്. ജെ ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ. ആദ്യകാ‍ലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്. 1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ചലച്ചിത്ര നിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. പക്ഷേ ഈ ബന്ധവും പിന്നീട് വേർപിരിയുകയാണ് ഉണ്ടായത്.

 

 

 

 

 

 

 

 

 

 

   

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+