X
മലയാളം » സിനിമകള്‍ » ഊട്ടിപ്പട്ടണം
ഊട്ടിപ്പട്ടണം

ഊട്ടിപ്പട്ടണം

Drama | 1992 |
Malayalam

ഊട്ടിപ്പട്ടണം കഥ

ഹരിദാസ് സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഊട്ടിപ്പട്ടണം.രാജന്‍ കിരിയത്ത്-വിനു കിരിയത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ജയറാം,ജഗതി ശ്രീകുമാര്‍,സിദ്ദിക്ക്,നരേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ബാബു നമ്പൂതിരി, ജനാര്‍ദ്ദനന്‍,ജയഭാരതി,ടി എസ് കൃഷ്ണന്‍,മഹേഷ് ആനന്ദ്, ബിന്ദു രാമകൃഷ്ണന്‍,കൃഷ്ണന്‍കുട്ടി നായര്‍, അഗസ്റ്റിന്‍,മാള അരവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ ജെ യേശുദാസ്, കെ എസ് ചിത്ര, പി മാധുരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഗുഡ്‌നൈറ്റ് ഫിലിംസ്,മലയാളം ഫിലിംസ് എന്നിവയുടെ ബാനറില്‍ എ ആര്‍ രാജനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ഊട്ടിപ്പട്ടണം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഊട്ടിപ്പട്ടണം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഹരിദാസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ
നിര്‍മ്മാതാവ്‌ എ ആര്‍ രാജന്‍
ഉത്പാദനം Dosa Diaries
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഊട്ടിപ്പട്ടണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+