സിനിമാതാരങ്ങളുടെ രാഷ്ട്രീയം അറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. എന്നാല്‍ പല താരങ്ങളും തങ്ങളുടെ രാഷ്രട്രീയം തുറന്നു പറയാറില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത്തരം താരങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ തങ്ങളുടെ രാഷ്ട്രീയം ധൈര്യത്തോടെ തുറന്നു പറഞ്ഞ നിരവധി താരങ്ങളുണ്ട്. അവരെക്കുറിച്ച് കൂടുതലറിയാം.