20 Apr, 2026 | Thiruvanathapuram
Music Director
സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രശ്തനാണ് കല്ലറ ഗോപന്‍.സുഭാഷിതന്‍ നായര്‍-തങ്കമണി അമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത് കല്ലറ എന്ന ഗ്രാമത്തില്‍ ജനിച്ചു.സ്‌ക്കൂള്‍ പഠനത്തിനശേഷം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോം പഠിച്ചു.തുടര്‍ന്ന് സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ പഠിച്ചു.1983 മുതല്‍ പ്രൊഫഷണല്‍ ഗാനമേളകളിലും പ്രൊഫഷണല്‍ നാടകങ്ങളിലും പാടി തുടങ്ങി.മികച്ച നാടകഗായകനുള്ള സംസ്ഥാന അവാര്‍ഡ് അഞ്ച് പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ സംഗീത നാടക അക്കാദമി അവാര്‍ഡും നേടിയിരുന്നു. 1987ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു മണിനാദം എന്ന ചിത്രത്തിലെ ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്.സംഗീത കേളേജില്‍ സഹപാഠിയായിരുന്നു കൈതപ്രം വിശ്വനാഥനുമായുള്ള ബന്ധം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ പരിചയപെടാനുള്ള അവസരമൊരുക്കി.ഈ പരിചയം ഗോപന് ചലച്ചിത്രരഗംത്ത് നിരവധി അവസരങ്ങള്‍ നല്‍കി. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തില്‍ ആലപിച്ച കതിവന്നൂര്‍ വീരന്‍ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശ്‌സതനാവുന്നത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു.സംവിധായകരായ ദോൃവരാജന്‍, ദക്ഷിണാമൂര്‍ത്തി, അര്‍ജ്ജുനന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍ എന്നിവരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച പരിചയം സംഗീത സംവിധായകനായി തുടക്കം കുറിക്കാനും ഗോപന് സഹായകമായി. 2018ല്‍ വാക്ക്, കിണര്‍ എന്നീ ചിത്രങ്ങളുടെ സംഗീതം നിര്‍വ്വഹിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സുജിത് എസ് നായര്‍ | 15 Jan 2021 | |
| എം എ നിഷാദ് | 18 Oct 2019 |
| പേര് | കല്ലറ ഗോപന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Thiruvanathapuram |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കല്ലറ ഗോപന്‍ ആസ്തി |
|
| ആസ്തി | |
The age of കല്ലറ ഗോപന്‍ in the 2026 was NA.
The കല്ലറ ഗോപന്‍'s was born in Thiruvanathapuram.
The most recent movies for കല്ലറ ഗോപന്‍ is വാക്ക്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.