>

  മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍

  മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം ഏതാണ് എന്നുചോദിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഇന്നും സംശയമാണ്.കാരണം ചെമ്മീനും മണിചിത്രത്താഴും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും ഉണ്ടാക്കിയ ഓളം അത്രിയ്ക്കും വലുതായിരുന്നു.അത്തരത്തിലുള്ള മലയാളത്തിലെ മികച്ച 20 ചിത്രങ്ങളിതാ

  1. ഒരു വടക്കൻ വീരഗാഥ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  History

  റിലീസ് ചെയ്ത തിയ്യതി

  14 Apr 1989

  മമ്മൂട്ടി, ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ്  ഒരു വടക്കൻ വീരഗാഥ.മികച്ച പ്രദർശന വിജയം കൈവരിച്ച ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

  2. വിധേയൻ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  27 Jan 1993

  സക്കറിയയുടെ 'ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി. 

  3. ചെമ്മീന്‍

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  19 Aug 1965

  കാസ്റ്റ്

  ഷീല ,മധു

  തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ.എസ്.എൽ. പുരം സദാനന്ദനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ  അണിനിരന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X