Malayalam»Movies»Thaniyavarthanam
    തനിയാവർത്തനം

    തനിയാവർത്തനം

    Release Date : 14 Aug 1987
    Critics Rating
    Audience Review
    ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച ചിത്രമാണ് തനിയാവര്‍ത്തനം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി,തിലകന്‍,മുകേഷ്,ബാബു നമ്പൂതിരി,സെന്റ്,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കവിയൂര്‍ പൊന്നമ്മ,ആശ ജയറാം എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.

    ചിത്രത്തില്‍ ബാലന്‍ മാഷ് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച തിരക്കഥ,മികച്ച രണ്ടാമത്തെ നടന്‍,മികച്ച രണ്ടാമത്തെ നടി തുടങ്ങി മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു.

    • സിബി മലയിൽ
      Director
    • നന്ദകുമാർ
      Producer
    • ജോൺസൺ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X