Malayalam»Movies»His Highness Abdullah
    ഹിസ് ഹൈനസ്സ് അബ്ദുള്ള

    ഹിസ് ഹൈനസ്സ് അബ്ദുള്ള

    U | Drama
    Release Date : 30 Mar 1990
    4/5
    Critics Rating
    Audience Review

    സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹിസ് ഹൈനസ്സ് അബ്‌ദുള്ള. വൻ സാമ്പത്തിക വിജയമായിരുന്ന ഈ ചിത്രത്തിലെ "നാദരൂപിണി" എന്ന ഗാനത്തിലൂടെയാണ് എം ജി  ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആദ്യമായി ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നെടുമുടി വേണുവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ചിത്രത്തിലെ വളരെയധികം ജനപ്രിയമായ ഗാനങ്ങൾക്ക് ഈണമിട്ട രവീന്ദ്രൻ ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം...

    • സിബി മലയിൽ
      Director
    • മോഹന്‍ലാല്‍
      Producer
    • രവിന്ദ്രൻ
      Music Director/Singer
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
    • കെ ജെ യേശുദാസ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X