X
മലയാളം » സിനിമകള്‍ » ഒരു വടക്കൻ വീരഗാഥ
ഒരു വടക്കൻ വീരഗാഥ

ഒരു വടക്കൻ വീരഗാഥ

History | 14 Apr 1989 |
Malayalam

2.5 /5 Users

5 /5 Filmibeat

ഒരു വടക്കൻ വീരഗാഥ കഥ

വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം ടി യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ്  ഒരു വടക്കൻ വീരഗാഥ. മികച്ച പ്രദർശന വിജയം കൈവരിച്ച ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നിരവതി ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങളും ചിത്രം വാരി കൂട്ടി.                  
Read More

ഒരു വടക്കൻ വീരഗാഥ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു വടക്കൻ വീരഗാഥ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഹരിഹരൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബോംബെ രവി
നിര്‍മ്മാതാവ്‌ പി വി ഗംഗാധരൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു വടക്കൻ വീരഗാഥ വാർത്തകൾ

ഒരു വടക്കൻ വീരഗാഥ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒരു വടക്കൻ വീരഗാഥ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+