20 Apr, 2026 | kozhikode
Producer
ചലച്ചിത്രനിര്‍മ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പി.വി. ഗംഗാധരന്‍. പി.വി.സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ല്‍ കോഴിക്കോട് ജില്ലയില്‍ ജനിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. 1961ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 2005 മുതല്‍ എ.ഐ.സി.സി. അംഗമാണ്. സുജാത, മനസാ വാചാ കര്‍മ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, എന്നും നന്മകള്‍, അദ്വൈതം, ഏകലവ്യന്‍, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ് , എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവര്‍ ഓണര്‍, നോട്ട്ബുക്ക് തുടങ്ങിയവയാണ് നിര്‍മ്മാണം ചെയ്ത ചിത്രങ്ങള്‍. വ്യാപാരപ്രമുഖന്‍ പി.വി. ചന്ദ്രന്‍ സഹോദരനാണ്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| സത്യൻ അന്തിക്കാട് | 14 Apr 2000 | |
| സത്യൻ അന്തിക്കാട് | 06 May 1999 | |
| ഷാജി കൈലാസ് | 1993 | |
| സത്യൻ അന്തിക്കാട് | 1991 |
| പേര് | പി വി ഗംഗാധരൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1943 |
| പ്രായം | 83 |
| ജനിച്ച സ്ഥലം | kozhikode |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പി വി ഗംഗാധരൻ ആസ്തി |
|
| ആസ്തി | |
The age of പി വി ഗംഗാധരൻ in the 2026 was 83.
The പി വി ഗംഗാധരൻ's was born in kozhikode.
The DOB for പി വി ഗംഗാധരൻ was 01 Jan 1970.
The most recent movies for പി വി ഗംഗാധരൻ is കൊച്ചു കൊച്ചു സന്തോഷങ്ങൾ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.