X
മലയാളം » സിനിമകള്‍ » ഏകലവ്യൻ
ഏകലവ്യൻ

ഏകലവ്യൻ

Malayalam

ഏകലവ്യൻ കഥ

സുരേഷ് ഗോപി, ഗീത, നരേന്ദ്ര പ്രസാദ്‌, ഗണേഷ് കുമാർ തുടങ്ങിയവർ അഭിനയിച്ച ആക്ഷൻ ചിത്രമാണ് 'ഏകലവ്യൻ'. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രം 150-ൽ പരം ദിവസങ്ങൾ തീയറ്ററുകളിൽ പ്രദർഷിക്കപെട്ടു. സുരേഷ് ഗോപി മലയാളത്തിലെ മുൻനിര നായക പദവിയിലേക്ക് ഉയർന്നത് ഈ സിനിമയിലൂടെയാണ്. സിങ്കം റിട്ടേണ്‍സ് എന്ന ബോളിവുഡ് ചിത്രം ഏകലവ്യനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്.      
Read More

ഏകലവ്യൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഏകലവ്യൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാജി കൈലാസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സെന്തില്‍ കൃഷ്ണ രാജാമണി
നിര്‍മ്മാതാവ്‌ പി വി ഗംഗാധരൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഏകലവ്യൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+