വീണ്ടും ചില വീട്ടുകാര്യങ്ങൾ
Release Date :
06 May 1999
Audience Review
|
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, തിലകൻ, സിദ്ദിഖ്, സംയുക്ത വർമ്മ, കെ പി എ സി ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് 'വീണ്ടും ചില വീട്ടുകാര്യങ്ങൾ'. സംയുക്ത വർമ്മ അഭിനയിച്ച ആദ്യത്തെ ചിത്രമാണിത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ കെ ലോഹിതദാസ് ആണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, സത്യൻ അന്തിക്കാട് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
-
ജയറാംas റോയ് തോമസ്
-
സംയുക്ത വർമ്മas ഭാവന
-
തിലകൻas കൊച്ചുതോമ
-
കെ പി എ സി ലളിതas മേരിപ്പെണ്ണ്
-
സിദ്ദിഖ്as പോൾ
-
നെടുമുടി വേണുas അരവിന്ദൻ
-
ഒടുവിൽ ഉണ്ണികൃഷ്ണൻas ഫാദർ നെടുമാരൻ
-
കുതിരവട്ടം പപ്പുas കുഞ്ഞിരാമൻ ആശാൻ
-
മാമുക്കോയas കുഞ്ഞൂഞ്ഞ്
-
തെസ്നി ഖാൻas ലീലാമ്മ
-
സത്യൻ അന്തിക്കാട്Director/Lyricst
-
പി വി ഗംഗാധരൻProducer
-
ജോൺസൺMusic Director
-
കൈതപ്രം ദാമോദരൻ നമ്പൂതിരിLyricst
-
കെ ജെ യേശുദാസ്Singer
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ