
ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'ഭരതം'. പ്രണവം ആർട്സ്ന്റെ ബാനറിൽ മോഹൻലാലാണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി, ലക്ഷ്മി, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വളരെ പ്രസിദ്ധമാണ്. 1991-ൽ മൂന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, അഞ്ചു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി. കൈതപ്രം രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരുക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ്. യേശുദാസും, ചിത്രയും, ബാലമുരളികൃഷ്ണയുമാണ് ഈ ചിത്രത്തിലെ പ്രശസ്ത്ത ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
-
സിബി മലയിൽDirector
-
മോഹന്‍ലാല്‍Producer
-
രവിന്ദ്രൻMusic Director/Singer
-
കൈതപ്രം ദാമോദരൻ നമ്പൂതിരിLyricst
-
എം ജി ശ്രീകുമാർSinger
-
മോഹന്‍ലാലും മമ്മൂട്ടിയും ദേശീയ അവാര്‍ഡിനായി പോരാടി! മത്സരത്തില്‍ ആരായിരുന്നു നേടിയത്? കാണൂ!
-
എല്ലാം സഹിച്ച് മോഹന്‍ലാല്‍ അത് ചെയ്തു, പിന്നീട് തനിക്ക് കുറ്റബോധം തോന്നിയെന്നും സിബി മലയില്‍!
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോട് ശാലു
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നി; ദുര്‍ഗ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ