13 Dec, 1952 | Andhra Pradesh
Actress
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ് ലക്ഷ്മി.15ാം വയസ്സിലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.1969ലാണ് ആദ്യ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 1970 കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഒരു മുന്‍നിര നായികയായിരുന്നു ലക്ഷ്മി.1974ല്‍ പ്രദര്‍ശനത്തിനെത്തിയ ചട്ടകാരി എന്ന മലയാളചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. 1975ല്‍ ഇറങ്ങിയ ജൂലി എന്ന ചിത്രത്തിലെ അഭിനയം മികച്ചതായിരുന്നു.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. 17ാം വയസ്സില്‍ ഭാസ്‌കര്‍ എന്നയാളെയാണ് വിവാഹം കഴിച്ചത്. വീട്ടുക്കാരുടെ നിര്‍ബന്ധത്തില്‍ നടത്തിയ വിവാഹമായിരുന്നു ആദ്യത്തെത്.പിന്നീട് വിവാഹ മോചനം നേടി.ഇതില്‍ ഒരു കുട്ടിയുണ്ട്.സിനിമയിലേക്ക് എത്തിയതിന് ശേഷം മോഹന്‍ എന്നയാളുമായി പ്രണയത്തിലായി.പക്ഷെ അത് അധിക കാലം നീണ്ടു നിന്നില്ല.പിന്നീട് അഭിനയതാവും സംവിധായകനുമായ ശിവചന്ദ്രനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അന്‍വര്‍ സാദിഖ് | 14 Nov 2014 | |
| ബി ഉണ്ണികൃഷ്ണൻ | 26 Mar 2010 | |
| സിബി മലയിൽ | 30 Mar 1991 | |
| ഭരതൻ | 20 Jun 1975 |
| പേര് | ലക്ഷ്മി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 13 Dec 1952 |
| പ്രായം | 74 |
| ജനിച്ച സ്ഥലം | Andhra Pradesh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ലക്ഷ്മി ആസ്തി |
|
| ആസ്തി | |
The age of ലക്ഷ്മി in the 2026 was 74.
The ലക്ഷ്മി's was born in Andhra Pradesh.
The DOB for ലക്ഷ്മി was 13 Dec 1952.
The most recent movies for ലക്ഷ്മി is ഓർമ്മയുണ്ടോ ഈ മുഖം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.