Malayalam»Movies»Pramani
    പ്രമാണി

    പ്രമാണി

    Release Date : 26 Mar 2010
    Critics Rating
    Audience Review
    മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രമാണി. സൂര്യ സിനിമയുടെ ബാനറില്‍ ബി.സി ജോഷിയാണ് ചിത്രം നിര്‍മ്മിച്ചത്. ഗിരീഷ് പുത്തഞ്ചേരി,എം ഡി രാജേന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.ജെ യേശുദാസ്, അന്‍വര്‍ സാദത്ത്, സുദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശ്യാം ദത്തും ചിത്രസംയോജനം മനോജും നിര്‍വ്വഹിച്ചിരിക്കുന്നു.

    • ബി ഉണ്ണികൃഷ്ണൻ
      Director
    • ബി.സി ജോഷി
      Producer
    • എം ജയചന്ദ്രൻ
      Music Director
    • ശ്യാംദത്ത്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X