സിനിമാ ലോകം
ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ സൂപ്പര്‍താരമായി മാറിയ പ്രഭാസ് ഇപ്പോള്‍ ഒരു ചിത്രത്തിനായി 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്. പ്രഭാസിനു തൊട്ടു പുറകിലായി തമിഴ് സൂപ്പര്‍താരം വിജയ്, രജനീകാന്ത് എന്നിവരാണ് ഉള്ളത്. തെന്നിന്ത്യന്‍ നടന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന മറ്റു താരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.