Celebs»Anwar Sadiq
    അന്‍വര്‍ സാദിഖ്

    അന്‍വര്‍ സാദിഖ്

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് അന്‍വര്‍ സാദിഖ്. പ്രശസ്ത സംവിധായകരായ വി.കെ പ്രകാശ്,വിനീത് ശ്രീകുമാര്‍ എന്നിവരുടെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ ഓര്‍മ്മുയണ്ടോ ഈ മുഖം ആണ് സംവിധാനം ചെയ്ത ആദ്യ... ReadMore
    Famous For

    മലയാള ചലച്ചിത്ര സംവിധായകനാണ് അന്‍വര്‍ സാദിഖ്. പ്രശസ്ത സംവിധായകരായ വി.കെ പ്രകാശ്,വിനീത് ശ്രീകുമാര്‍ എന്നിവരുടെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ ഓര്‍മ്മുയണ്ടോ ഈ മുഖം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നമിത പ്രമോദ്,വിനീത് ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ എളങ്ങളം ആണ് ചിത്രം നിര്‍മ്മിച്ചത്.


     

    Read More
    അന്‍വര്‍ സാദിഖ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X